SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.59 AM IST

ധനലക്ഷ്മി ബാങ്കിന് ഗവൺമെന്റ് ഏജൻസി ബിസിനസിന് അനുമതി

dhanlaxmi-bank

തൃശൂർ: ഗവൺമെന്റ് ഏജൻസി ഇടപാടുകൾ നടത്താൻ ധനലക്ഷ്‌മി ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി. ഇതിനുള്ള ധാരണാപത്രത്തിൽ റിസർവ് ബാങ്കും ധനലക്ഷ്മി ബാങ്കും ഒപ്പുവച്ചു. കേന്ദ്ര-സംസ്ഥാനങ്ങൾക്കായി നികുതികൾ സ്വീകരിക്കുക, പെൻഷൻ വിതരണം, സർക്കാർ ചെറുകിട നിക്ഷേപ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുക, സ്‌റ്റാമ്പ് ഡ്യൂട്ടി സ്വീകരിക്കുക തുടങ്ങിയ സേവനങ്ങളാണ് ധനലക്ഷ്‌മി ബാങ്ക് ഇതുവഴി ലഭ്യമാക്കുക.

15 സംസ്ഥാനങ്ങളിലായുള്ള 245 ശാഖകളിലൂടെയും ഡിജിറ്റൽ ബാങ്കിംഗിലൂടെയും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ ഈ അംഗീകാരം സഹായകമാകുമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ജെ.കെ. ശിവൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DHANLAXMI BANK, RBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.