SignIn
Kerala Kaumudi Online
Friday, 19 April 2024 6.55 AM IST

ഇങ്ങനെയൊക്കെയാണോ പക്വതയുള്ള പുരുഷന്മാർ? സ്ത്രീകളെ ആകർഷിക്കുന്ന ആണുങ്ങളിലെ ചില ശീലങ്ങൾ

beauty

ഒരാളെ കണ്ടാൽ നിങ്ങൾ ആദ്യം എന്താണ് ശ്രദ്ധിക്കുക? ചിലർ വസ്ത്രധാരണമായിരിക്കും നോക്കുക എങ്കിൽ മറ്റുചിലർ തലമുടിയായിരിക്കും നോക്കുക. വസ്ത്രധാരണം, ഭക്ഷണം കഴിക്കുന്ന രീതി തുടങ്ങി നിരവധി കാര്യങ്ങളിലൂടെയാണ് ഒരാളെ നമ്മൾ വിലയിരുത്തുക.

പക്വതയുള്ള പുരുഷനെയാണ് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. സ്ത്രീകളെ ആകർഷിക്കുന്ന പുരുഷന്മാരുടെ ചില ശീലങ്ങൾ ഉണ്ട്. വൃത്തിയാണ് അതിൽ പ്രധാനം. പിന്നെ വസ്ത്രധാരണവും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടായിരിക്കാം. എന്നാൽ ചുളുങ്ങിയ ഷർട്ട് ഇട്ടാൽ ആർക്കായാലും മടുപ്പ് തോന്നും.

പക്വതയുള്ള പുരുഷന്മാർ ഭക്ഷണം വായിൽവച്ചുകൊണ്ട് സംസാരിക്കില്ലെന്നും പറയാറുണ്ട്. കാരണമെന്താന്നറിയോ? നിങ്ങളുടെ വായിൽ നിന്ന് ഭക്ഷണം പുറത്തേക്ക് തെറിക്കാൻ ഇടയുണ്ട്. ഷൂസും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. ഷൂസ് നല്ല നീറ്റ് ആണെങ്കിൽ അവരിൽ മതിപ്പുളവാക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, MEN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.