SignIn
Kerala Kaumudi Online
Friday, 19 April 2024 9.01 PM IST

ജികെ

ee

1.​ ​വ​ജ്ര​ത്തി​ന്റെ​ ​നി​റ​മെ​ന്ത്?

2.​ ​നീ​ളം​ ​അ​ള​ക്കു​ന്ന​തി​നു​ള്ള​ ​യൂ​ണി​റ്റ്?
3.​ ​വൈ​റ്റ​മി​ൻ​ ​എ​യു​ടെ​ ​കു​റ​വു​മൂ​ലം​ ​ഉ​ണ്ടാ​കു​ന്ന​ ​രോ​ഗം?
4.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​നീ​ളം​ ​കൂ​ടി​യ​ ​ന​ദി?
5.​ ​മു​ത്തു​ക​ളു​ടെ​ ​ദ്വീ​പ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ന​ഗ​രം?
6.​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​വ​നി​താ​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​ന്ന​തെ​ന്ന്?
7.​ ​ഡ്യൂ​റ​ന്റ് ​ക​പ്പ് ​ഏ​ത് ​കാ​യി​ക​വി​നോ​ദ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്?
8.​ ​ഇ​ന്ത്യ​യു​ടെ​ ​ദേ​ശീ​യ​ ​വൃ​ക്ഷം?
9.​ ​പ്ര​സി​ദ്ധ​മാ​യ​ ​ദാ​ൽ​ ​ത​ടാ​കം​ ​കാ​ണ​പ്പെ​ടു​ന്ന​ ​സം​സ്ഥാ​നം?
10.​ ​പ്ര​ശ​സ്ത​മാ​യ​ ​ഷാ​ലി​മാ​ർ​ ​പൂ​ന്തോ​ട്ടം​ ​പ​ണി​ക​ഴി​പ്പി​ച്ച​ ​മു​ഗ​ൾ​ ​ച​ക്ര​വ​ർ​ത്തി​ ​ആ​ര്?
11.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​പീ​ര​ങ്കി​പ്പ​ട​ ​ഉ​പ​യോ​ഗി​ച്ച​ ​മു​ഗ​ൾ​ ​രാ​ജാ​വ് ​ആ​ര്?
12.​ ​പാ​വ​പ്പെ​ട്ട​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​ഭ​ക്ഷ​ണ​സാ​ധ​നം​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ 2000​ ​ഡി​സം​ബ​ർ​ 25​ന് ​ആ​രം​ഭി​ച്ച​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​പ​ദ്ധ​തി​യേ​ത്?
13.​ ​ഹ​രി​ത​ഗൃ​ഹ​പ്ര​ഭാ​വ​ത്തി​ന് ​കാ​ര​ണാ​കു​ന്ന​ ​പ്ര​ധാ​ന​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ബ​ഹി​ർ​ഗ​മ​നം​ ​കു​റ​യ്ക്കാ​ൻ​ ​ഉ​ണ്ടാ​ക്കി​യ​ ​ഉ​ട​മ്പ​ടി​ ​ഏ​ത്?
14.​ ​പ്ലാ​ൻ​ഡ് ​ഇ​ക്കോ​ണ​മി​ ​ഫോ​ർ ​ ​ഇ​ന്ത്യ​ ​എ​ന്ന​ ​ഗ്ര​ന്ഥ​ത്തി​ന്റെ​ ​ക​ർ​ത്താ​വാ​യ​ ​ഈ​ ​മ​ഹ​ത്‌ വ്യ​ക്തി​ ​ഇ​ന്ത്യ​ൻ​ ​ആ​സൂ​ത്ര​ണ​ത്തി​ന്റെ​ ​പി​താ​വ് ​എ​ന്ന​റി​യ​പ്പെ​ടു​ന്നു,​ ​ആ​രാ​ണീ​ ​വ്യ​ക്തി?
15.​ ​പു​രാ​ത​ന​ ​ഇ​ന്ത്യ​യി​ലെ​ ​ര​ണ്ട് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യ​ ​ന​ള​ന്ദ,​ ​ത​ക്ഷ​ശി​ല​ ​എ​ന്നി​വ​ ​ഇ​ന്ത്യ​യെ​ ​അ​ക്കാ​ല​ത്ത് ​അ​റി​വി​ന്റെ​ ​ലോ​കോ​ത്ത​ര​പ​ദ​വി​യി​ൽ​ ​എ​ത്തി​ച്ചു.​ ​നി​ല​വി​ൽ​ ​ന​ള​ന്ദ​ ​ഏ​ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്?
16.​ ​മ​ദ്ധ്യ​കാ​ല​കേ​ര​ള​ത്തി​ൽ​ ​താ​ഴ്ന്ന​ ​ജാ​തി​ക്കാ​ർ​ക്ക് ​മാ​ത്രം​ ​ന​ൽ​കി​യി​രു​ന്ന​ ​ശി​ക്ഷ​യാ​യി​രു​ന്നു​ ​ശ​രീ​ര​ത്തി​ലൂ​ടെ​ ​ഇ​രു​മ്പു​പാ​ര​ ​അ​ടി​ച്ചു​ക​യ​റ്റി​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​മ​ര​ത്തി​ൽ​ ​കെ​ട്ടി​യി​ട്ട് ​കൊ​ല്ലു​ക​ ​എ​ന്ന​ത്.​ ​ഈ​ ​ശി​ക്ഷ​ ​ഏ​ത് ​പേ​രി​ലാ​ണ് ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്?
17.​ 2013​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ഭൂ​മി​യി​ൽ​ ​നി​ന്ന് 58​ ​ല​ക്ഷം​ ​കി.​മീ​ ​ദൂ​ര​ത്തൂ​ടെ​ ​ഒ​രു​ ​ഛി​ന്ന​ഗ്ര​ഹം​ ​ക​ട​ന്നു​പോ​യി​ ​ഏ​താ​ണ് ​ആ​ഗ്ര​ഹം?
18.​ ​ഗു​ജ​റാ​ത്തി​ലെ​ ​താ​പ്തി​ ​ന​ദി​മു​ത​ൽ​ ​ക​ന്യാ​കു​മാ​രി​ ​വ​രെ​ ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ ​പ​ശ്ചി​മ​ഘ​ട്ടം​ ​ശ്രീ​ല​ങ്ക​വ​രെ​ ​നീ​ണ്ടു​കി​ട​ന്ന​ ​ഒ​ന്നാ​യി​രു​ന്നു.​ ​സ​മു​ദ്ര​ത്താ​ൽ​ ​വേ​ർ​പി​രി​ഞ്ഞ​ ​ഈ​ ​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജീ​വി​വ​ർ​ഗ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​സാ​മ്യ​മു​ണ്ട്.​ ​ഇ​തി​ന് ​ഏ​റ്ര​വും​ ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണ​മാ​യ​ ​പ​ക്ഷി?
19.​ 20000​ ​വീ​ടു​ക​ൾ​ക്ക് ​വൈ​ദ്യു​തി​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​സൗ​രോ​ർ​ജ്ജ​നി​ല​യ​മാ​യ​ ​ഷം​സ് ​-1​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത് ​ഏ​ത് ​രാ​ജ്യ​ത്താ​ണ്?
20.​ ​ഇ​ന്ത്യ​യു​ടെ​ ​ദേ​ശീ​യ​ ​വ​രു​മാ​ന​ത്തി​ലേ​ക്ക് 40​%​ ​ത്തോ​ളം​ ​സം​ഭാ​വ​ന​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​നം​ ​ഏ​ത്?
21.​ ​ഇ​ന്ത്യ​യു​ടെ​ ​ര​ണ്ട് ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ഈ​ ​കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശം​ ​സ്വ​ത​ന്ത്ര​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ത്തെ​ ​ആ​സൂ​ത്രി​ത​ ​ന​ഗ​ര​വു​മാ​ണ് ​ഏ​താ​ണ് ​ഈ​ ​ന​ഗ​രം?
22.​ ​സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​ ​നി​ന്നും​ ​നേ​രി​ട്ട് ​വൈ​ദ്യു​തി​ ​ഉ​ല്പാ​ദി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​ഏ​ത്?
23.​ ​ഏ​ഷ്യ​യി​ലെ​ ​ഒ​രേ​യൊ​രു​ ​നാ​വി​ക​ ​-​ ​വൈ​മാ​നി​ക​ ​മ്യൂ​സി​യം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ത് ​എ​വി​ടെ?
24.​ ​ചൊ​വ്വ​യു​ടെ​ ​ഉ​പ​രി​ത​ല​ത്തി​ൽ​ ​റേ​ബ്രാ​ൻ​ഡ്ബ​റി​ ​ലാ​ൻ​ഡിം​ഗ് ​സൈ​റ്റ് ​എ​ന്ന​ ​സ്ഥ​ല​ത്ത് ​ഇ​റ​ങ്ങി​യ​ ​നാ​സ​യു​ടെ​ ​വാ​ഹ​ന​മേ​ത്?
25.​ ​നി​സ്സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ന് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ ​കോ​ൺ​ഗ്ര​സ് ​സ​മ്മേ​ള​നം​ ​ഏ​ത്?
26.​ ​ഊ​ർ​ജ​വാ​ഹി​ക​ളാ​യ​ ​ക​ണ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​തും​ ​ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് ​വ​രു​ന്ന​തു​മാ​യ​ ​വി​കി​ര​ണം​ ​ഏ​താ​ണ്?
27.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​ലൈ​ഫ് ​ഇ​ൻ​ഷുറ​ൻ​സ് ​സ്ഥാ​പ​ന​മേ​ത്?
28.​ ​ഇ​ന്ത്യ​ ​-​ ​പാ​ക് ​വി​ഭ​ജ​ന​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന​ 555​-​ഓ​ളം​ ​നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ​ ​സം​യോ​ജി​പ്പി​ച്ച് ​ഇ​ന്ത്യ​ൻ​ ​യൂ​ണി​യ​നി​ൽ​ ​ല​യി​പ്പി​ക്കാ​ൻ​ ​വേ​ണ്ടി​ ​ആ​രം​ഭി​ച്ച​ ​പ​ദ്ധ​തി?
29.​ ​ന​ദി​ക​ളി​ല്ലാ​ത്ത​ ​ഇ​ന്ത്യ​യു​ടെ​ ​കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മേ​ത്?
30.​ ​ഇ​ന്ത്യ​യു​ടെ​ ​പ​ത്താം​ ​പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യി​ൽ​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​മാ​ണ് ​മു​ഖ്യ​വി​ഷ​യ​മാ​യി​ ​എ​ടു​ത്തി​രി​ക്കു​ന്ന​ത്,​ ​ഇ​തി​ന് ​കാ​ര​ണം​ ​എ​ന്ത്?
31.​ ​ഇ​ന്ത്യ​യു​ടെ​ ​വി​ദേ​ശ​ന​യ​ത്തി​ന്റെ​ ​അ​ടി​ത്ത​റ​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ​എ​ന്തി​നെ​യാ​ണ്?
32.​ ​ബ​ഹി​രാ​കാ​ശ​ ​യാ​ത്രി​ക​‌​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​ബ​ഹി​രാ​കാ​ശ​ ​നി​ല​യ​ത്തി​ൽ​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​ ​ന​ട​ത്തി​ ​വി​ള​വെ​ടു​ത്തു.​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​ചെ​യ്ത​ ​ഹ​രി​ത​ഗൃ​ഹ​ത്തി​ന്റെ​ ​പേ​രെ​ന്ത്?
33.​ ​പ​രി​സ്ഥി​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ന്ത്യ​ ​ന​ൽ​കു​ന്ന​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പു​ര​സ്കാ​ര​മേ​ത്?
34.​ ​കേ​ര​ള​ത്തി​ന്റെ​ ​സം​സ്ഥാ​ന​മ​ത്സ്യം​ ​എ​ന്ന​ ​പ​ദ​വി​ ​ല​ഭി​ച്ച​ ​ക​രി​മീ​ൻ​ ​ഇ​ന്ത്യ​യി​ല​ല്ലാ​തെ​ ​ലോ​ക​ത്ത് ​വേ​റെ​ ​ഏ​ത് ​രാ​ജ്യ​ത്താ​ണ് ​കാ​ണ​പ്പെ​ടു​ന്ന​ത്?
35.​ ​ഇ​ന്ത്യ​യി​ലെ​ ​ഒ​രു​ ​ന​ദി​യു​ടെ​ ​അ​ഞ്ച് ​പോ​ഷ​ക​ ​ന​ദി​ക​ൾ​ ​ചേ​ർ​ന്നാ​ണ് ​പ​ഞ്ചാ​ബി​ന് ​ആ​ ​പേ​ര് ​ല​ഭി​ച്ച​ത്,​ ​ഏ​ത് ​ന​ദി​യാ​ണ് ​അ​ത്?
36.​ ​ടെ​ലി​ഫോ​ൺ​ ​ലൈ​നു​ക​ളോ​ ​മൊ​ബൈ​ൽ​ ​ക​ണ​ക്ടി​വി​റ്റി​യോ​ ​ഇ​ല്ലാ​ത്ത​ ​വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ക​ണ​ക്ഷ​ൻ​ ​സാ​ദ്ധ്യ​മാ​ക്കാ​ൻ​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​ണം​ ​ഏ​ത് ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്നു?
37.​ ​അ​ഞ്ച് ​വ​ർ​ഷം​ ​കൂ​ടി​ ​ജീ​വി​ത​കാ​ല​യ​ള​വ് ​നീ​ട്ടി​ക്കി​ട്ടും​ ​എ​ന്ന​ ​അ​വ​കാ​ശ​ത്തോ​ടെ​ ​ലോ​ക​ത്ത് ​ആ​ദ്യ​മാ​യി​ ​കൃ​ത്രി​മ​ഹൃ​ദ​യം​ ​വ​ച്ചു​പി​ടി​പ്പി​ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ന്നു.​ ​ഇ​തെ​വി​ടെ​യാ​ണ്?
38.​ ​I​N​S​ ​വി​ക്രാ​ന്തി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തോ​ടെ​ ​സ്വ​ന്ത​മാ​യി​ ​വി​മാ​ന​വാ​ഹി​നി​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത് ​നി​ർ​മ്മി​ക്കു​ന്ന​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​എ​ത്രാം​ ​സ്ഥാ​ന​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ല​ഭി​ക്കു​ന്ന​ത്?
39.​ 2009​ൽ​ ​ഓ​സ്ക​ർ​ ​അ​വാ​ർ​ഡ്,​ 2010​ൽ​ ​ഗ്രാ​മി​ ​അ​വാ​ർ​ഡ് ​എ​ന്നി​വ​ ​ല​ഭി​ച്ച​ ​ഇ​ന്ത്യ​യു​ടെ​ ​വി​ശ്രു​ത​ ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വും​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ഈ​ ​വ്യ​ക്തി​ക്ക് 2013​ ​ലെ​ ​ദാ​ദാ​ ​സാ​ഹേ​ബ് ​ഫാ​ൽ​ക്കെ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചു,​ ​ഈ​ ​വ്യ​ക്തി​ ​ആ​ര്?
40.​ ​ഭൂ​മി​യു​ടെ​ ​ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​രാ​ത്രി​കാ​ല​ത്ത് ​ആ​കാ​ശ​ത്ത് ​ദൃ​ശ്യ​മാ​വു​ന്ന​ ​വ​ർ​ണ​കാ​ഴ്ച​ക​ളാ​ണ് ​ധ്രു​വ​ദീ​പ്തി.​ ​ഈ​ ​പ്ര​തി​ഭാ​സം​ ​അ​ന്ത​രീ​ക്ഷ​ത്തി​ലെ​ ​ഏ​ത് ​പാ​ളി​യി​ലാ​ണ് ​കാ​ണ​പ്പെ​ടു​ന്ന​ത്?
41.​ ​ആ​ദ്യ​ത്തെ​ ​ഇ​രു​മ്പു​രു​ക്ക് ​വ്യ​വ​സാ​യ​ശാ​ല​ ​ഇ​ന്ത്യ​യി​ൽ​ ​എ​വി​ടെ​യാ​ണ് ​സ്ഥാ​പി​ത​മാ​യ​ത്?
42.​ ​വി​ക്ര​മാ​ദി​ത്യ​ൻ​ ​എ​ന്ന​ ​സ്ഥാ​ന​പ്പേ​ര് ​സ്വീ​ക​രി​ച്ച​ ​ഗു​പ്ത​രാ​ജാ​വ് ​ആ​ര്?
43.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഇ​ന്ത്യാ​ക്കാ​ര​നാ​യ​ ​ആ​ദ്യ​ത്തെ​ ​ഗ​വ​ർ​ണ​ർ​ ​ആ​ര്?
44.​ 18​-ാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ഇം​ഗ്ള​ണ്ടി​ലും​ ​ലോ​ക​ത്താ​ക​മാ​ന​വും​ ​വ്യാ​വ​സാ​യി​ക​ ​വി​പ്ല​വം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ൽ​ ​ഈ​ ​യ​ന്ത്രം​ ​കാ​ര​ണ​മാ​യി​ ​ഏ​താ​യി​രു​ന്നു​ ​ഈ​ ​യ​ന്ത്രം?
45.​ ​ഡ​യ​മ​ണ്ട് ​ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​ക​ ​സം​സ്ഥാ​നം?
46.​ ​മേ​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം​ ​മാ​ത്രം​ ​ല​ക്ഷ്യ​മാ​ക്കി​ക്കൊ​ണ്ട് ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​പ​രീ​ക്ഷ​ണ​ശാ​ല​ ​സ്ഥാ​പി​ച്ച​ത് ​എ​വി​ടെ?
47.​ ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​പ​സ​ഫി​ക് ​സ​മു​ദ്ര​ത്തി​ന​ടി​യി​ൽ​ ​ജ​പ്പാ​നി​ൽ​ ​നി​ന്നും​ ​കി​ഴ​ക്ക് ​മാ​റി​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​അ​ഗ്നി​പ​ർ​വ​തം​ ​ക​ണ്ടെ​ത്തി.​ ​ഈ​ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന്റെ​ ​പേ​ര്?
48.​ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി​ ​കു​ട്ട​നാ​ട് ​ആ​റ് ​ഭാ​ഗ​ങ്ങ​ളു​ള്ള​തി​ൽ​ ​നി​ല​വി​ൽ​ ​ഉ​പ്പ് ​വെ​ള്ളം​ ​ക​യ​റു​ന്ന​ ​സ്ഥ​ലം​ ​ഏ​ത്?​
49.​ ​ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് ​കൂ​ട്ട​ക്കൊ​ല​ ​ഏ​ത് ​നി​യ​മം​ ​ന​ട​പ്പി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഉ​ണ്ടാ​യ​താ​ണ്?​
50.​ ​അ​ന്താ​രാ​ഷ്ട്ര​ ​ബ​ഹി​രാ​കാ​ശ​ ​നി​ല​യ​ത്തി​ൽ​ ​ഏ​റ്ര​വും​ ​കൂ​ടു​ത​ൽ​ ​ദി​വ​സം​ ​താ​മ​സം,​​​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​ ബ​ഹി​രാ​കാ​ശ​ത്ത് ​ന​ട​ത്തം,​​​ ​ബ​ഹി​രാ​കാ​ശ​ത്ത് ​വ​ച്ച് ​മാ​ര​ത്തോ​ണി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ആ​ദ്യ​വ്യ​ക്തി​ ​എ​ന്നീ​ ​ബ​ഹു​മ​തി​ക​ൾ​ ​നേ​ടി​യ​ ​ബ​ഹി​രാ​കാ​ശ​ ​സ​ഞ്ചാ​രി​ ​ആ​ര്?​

ഉത്തരങ്ങൾ

(1​)​ ​നി​റ​മി​ല്ല
(2​)​ ​മീ​റ്റർ
(3​)​ ​നി​ശാ​ന്ധത
(4​)​ ​നൈൽ
(5​)​ ​ബ​ഹ​റിൻ
(6​)​ ​മാ​ർ​ച്ച് 8
(7​)​ ​ഫു​ട്ബോൾ
(8​)​ ​അ​ര​യാൽ
(9​)​ ​ജ​മ്മു​ ​-​ ​കാ​ശ്മീർ
(10​)​ ​ജ​ഹാം​ഗീർ
(11​)​ ​ബാ​ബർ
(12​)​ ​അ​ന്ത്യോ​ദ​യ​ ​അ​ന്ന​യോ​ജന
(13​)​ക്യോ​ട്ടോ​ ​പ്രോ​ട്ടോ​കോൾ
(14​)​ ​എം.​ ​വി​ശ്വേ​ശ്വ​ര​യ്യ
(15​)​ ​ബീ​ഹാർ
(16​)​ ​ചി​ത്ര​വ​ധം
(17​)​ 1998​ ​Q​E​O​-2
(18​)​മാ​ക്കാ​ച്ചി​ക്കാട
(19​)​ ​യു​ണൈ​റ്റ​ഡ് ​അ​റ​ബ് ​എ​മി​റേ​റ്റ്സ്
(20​)​ ​മ​ഹാ​രാ​ഷ്ട്ര
(21​)​ ​ച​ണ്ഡി​ഗ​ഢ്
(22​)​ ​ഫോ​ട്ടോ​ ​വോ​ൾ​ട്ടാ​യി​ക്
(23​)​ ​ഗോവ
(24​)​ ​ക്യൂ​രി​യോ​സി​റ്റി
(25​)​ ​ന​ഗ്പൂ​ർ​ ​കോ​ൺ​ഗ്ര​സ് ​സ​മ്മേ​ള​നം
(26​)​ ​കോ​സ്മി​ക് ​ര​ശ്മി
(27​)​ ​ഓ​റി​യ​ന്റ​ൽ​ ​ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി
(28​)​ ​വി.​പി.​മേ​നോ​ൻ​ ​പ​ദ്ധ​തി
(29​)​ ​ല​ക്ഷ​ദ്വീ​പ്
(30​)​ 2001​ ​ലെ​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ​ ​ഡേ​റ്റ
(31​)​ ​ചേ​രി​ചേ​രാ​ ​ന​യം
(32​)​ ​ലാഡ
(33​)​ ​പ​ര്യാ​വ​ര​ൺ​ ​മി​ത്ര​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ്
(34​)​ ​ശ്രീ​ല​ങ്ക
(35​)​ ​സി​ന്ധു
(36​)​ ​പ്രോ​ജ​ക്ട് ​ലൂൺ
(37​)​ ​ഫ്രാ​ൻ​സ്
(38​)​ ​അ​ഞ്ചാം​ ​സ്ഥാ​നം
(39​)​ ​ഗു​ൽ​സാർ
(40​)​ ​തെ​ർ​മോ​സ്ഫി​യർ
(41​)​ ​ജം​ഷ​ഡ്പൂർ
(42​)​ ​ച​ന്ദ്ര​ഗു​പ്ത​ൻ​ ​ര​ണ്ടാ​മൻ
(43​)​ ​സ​ർ​ ​സി.​‌​‌​ഡി​ ​ദേ​ശ്മു​ഖ്
(44​)​ ​ആ​വി​യ​ന്ത്രം
(45​)​ ​മ​ദ്ധ്യ​പ്ര​ദേ​ശ്
(46​)​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​മ​ഹാ​ബ​ലേ​ശ്വ​രം
(47​)​ ​താ​മു​മാ​സി​ഫ്
(48​)​​​ ​വൈ​ക്കം
(49​)​​​ ​റൗ​ല​റ്റ് ​ആ​ക്ട്
(50​)​​​ ​സു​നി​ത​ ​വി​ല്ല്യം​സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK, WEEKLY, GK
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.