SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 PM IST

പതിനഞ്ചുകാരിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു; പരാതി നൽകിയതിന് വീട്ടിലെത്തി ആക്രമിച്ചു, പെൺകുട്ടി ആത്മഹത്യ ചെയ്‌തു

youth

ലക്‌നൗ: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി സഹപാഠി നടത്തിയ ലൈംഗികപീഡനത്തെ തുടർന്നുള‌ള വിഷമത്തിൽ ആത്മഹത്യ ചെയ്‌തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ശനിയാഴ്‌ചയാണ് സംഭവം. ഒക്‌ടോബർ എട്ടിന് സഹപാഠി പെൺകുട്ടിയെ പീഡിപ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്‌തു.

പെൺകുട്ടി സ്‌കൂളിൽ പരാതിപ്പെട്ടതോടെ അന്ന് വീട്ടിലെത്തി പ്രതിയായ സഹപാഠിയും പതിനഞ്ചോളം പേരും പെൺകുട്ടിയോട് മോശമായി പെരുമാറി. ഈ സംഭവങ്ങളിൽ മനംനൊന്ത് പെൺകുട്ടി ശനിയാഴ്‌ച ആത്മഹത്യ ചെയ്‌തു. കുട്ടിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ 15പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, YOUTH, SUICIDE, RAPECASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.