SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.55 PM IST

പോസ്റ്റർ ഡിസൈൻ മത്സരം

poster

തിരുവനന്തപുരം: സ്ത്രീധനമെന്ന സാമൂഹിക തിന്മയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി 'സ്ത്രീധനത്തോട് നോ പറയാം' എന്ന വിഷയത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം നടത്തും.

എ 4 സൈസ് പേപ്പറിലാണ് പോസ്റ്ററുകൾ വരക്കേണ്ടത്. ആവശ്യമെങ്കിൽ ഡിസൈൻ ഉപകരണങ്ങൾ ഉപയോഗിക്കാം. ഓരോ കോളേജുകൾക്കും pro@ktu.edu.in എന്ന മെയിലിലേക്ക് മികച്ച മൂന്ന് പോസ്റ്ററുകൾ അയയ്ക്കാം. അവസാന തീയതി ഒക്ടോബർ 13.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POSTER DESIGN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.