SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 AM IST

മോശം ഭക്ഷ്യവസ്തു: 15 കേസെടുത്തു

rusk

കോട്ടയം: നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ 15 കടകൾക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു. മോശം ചിപ്സ്, റസ്‌ക് എന്നിവ പിൻവലിക്കുന്നതിന് ബേക്കറികൾക്ക് നിർദേശം നൽകി. ലേബൽ നിയമം പാലിക്കാതെ മിക്സ്ചർ വില്പന നടത്തിയ ബേക്കറിക്കെതിരെയും നിലവാരമില്ലാത്ത ഉപ്പ്, തേൻ എന്നിവ വിറ്റ സ്ഥാപനങ്ങൾക്കെതിരേയും കേസെടുത്തു. അനധികൃതമായി കുടിവെള്ളവ്യാപാരം നടത്തിയ സ്ഥാപനം പൂട്ടിച്ചു. ചങ്ങനാശേരിയിലെ വൃത്തിഹീനമായ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിച്ചു. കഴിഞ്ഞ മാസം പരിശോധന നടത്തിയ 352 സ്ഥാപനങ്ങളിൽ നിന്ന് 54 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 84 സർവെയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RUSK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.