തിരുവനന്തപുരം: വന്ധ്യതാ ചികിത്സാരംഗത്ത് പ്രഗത്ഭരായ യാന വിമെൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ കഴക്കൂട്ടം ബൈപ്പാസ് റോഡിലുള്ള എം.ഡി.സി സ്കാൻ സെന്ററിൽ സൗജന്യ ഗൈനക്കോളജി ലാപ്രോസ്ക്കോപ്പി വന്ധ്യതാ ചികിത്സാ ക്യാമ്പ് നടത്തുന്നു. 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. വിവാഹശേഷം ഒന്നോ അതിലധികമോ വർഷങ്ങളായി കുട്ടികളില്ലാത്തവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. പ്രശസ്ത ഐ.വി.എഫ് കൺസൾട്ടന്റും ലാപ്രോസ്കോപ്പി സർജനുമായ ഡോ. വിവേക് പോൾ വിതയത്തിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ഫോൺ: 9778418990.