SignIn
Kerala Kaumudi Online
Monday, 16 May 2022 12.07 PM IST

ആശാ റാണിയെ അനുമോദിച്ചു

h

എടപ്പാൾ: സംസ്ഥാനത്തെ ഏറ്റവും നല്ല ഐ.സി.ഡി.എസ് സൂപ്പർ വൈസർക്കുള്ള 2019-​20 വർഷത്തിലെ അവാർഡ് നേടിയ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ ഇപ്പോഴത്തെ സി.ഡി.പി.ഒ ആശാറാണിയെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ഗായത്രി, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ,ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ദിലീഷ്, മെമ്പർ പ്രകാശൻ കാലടി, ബ്ലോക്ക് മെമ്പർമാർ,​ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, ICDS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.