തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.dtekerala.gov.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |