അശ്വതി: കീർത്തി, ധനനേട്ടം.
ഭരണി: ഭാഗ്യം, ഉന്നതി.
കാർത്തിക: യാത്രാക്ളേശം, വിനോദം.
രോഹിണി: വിദ്യാനേട്ടം, കാര്യവിജയം.
മകയിരം: പരീക്ഷാവിജയം, ഉന്നതി.
തിരുവാതിര: രോഗഭീതി, ഭരണഗുണം.
പുണർതം: കീർത്തി, ഭാഗ്യം.
പൂയം: മരണവാർത്ത കേൾക്കും, ആധി.
ആയില്യം: വാഹനഗുണം, ഗൃഹഗുണം.
മകം: ഗൃഹോപകരണലാഭം, സൽക്കാരം.
പൂരം: ധർമ്മിഷ്ഠത, ഉന്നതി.
ഉത്രം: ഭൂമിഗുണം, ഭരണ നിപുണത.
അത്തം: സർക്കാർ ഗുണം, ഉന്നതി.
ചിത്തിര: ജനപ്രശംസ, അംഗീകാരം.
ചോതി: ജലഭയം, കാരുണ്യം.
വിശാഖം: ഭർതൃക്ളേശം, തൊഴിൽഗുണം.
അനിഴം: യാത്രാതടസം, ജനവിരോധം.
തൃക്കേട്ട: കാരുണ്യപ്രവർത്തനം, ധനഗുണം.
മൂലം: ഭൂമിഗുണം, ജനപ്രശംസ.
പൂരാടം: വാഹനഗുണം, സൽക്കാരം.
ഉത്രാടം: കീർത്തി, ഭാഗ്യം.
തിരുവോണം: ജനപ്രിയത, അംഗീകാരം.
അവിട്ടം: സ്ഥാനമാനാദിഗുണം, ഭാഗ്യം.
ചതയം: അംഗീകാരം, ഉന്നതി.
പൂരുരുട്ടാതി: വിജയം, ആനുകൂല്യം.
ഉത്രട്ടാതി: ധനക്ളേശം, സ്വജനവിരോധം.
രേവതി: സ്വജനദുഃഖം, യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |