SignIn
Kerala Kaumudi Online
Thursday, 25 April 2024 1.52 PM IST

പരിശീലനപ‌രിപാടി സംഘടിപ്പിച്ചു

logo

കോട്ടയം: ദീർഘകാല കാഴ്ചപ്പാടോടെ തദ്ദേശ സ്ഥാപനങ്ങൾ വികസന പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ആസൂത്രണസമിതിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോട്ടയം സെല്ലും സംയുക്തമായി തദ്ദേശസ്വയംഭരണസ്ഥാപന അദ്ധ്യക്ഷർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ ക്ലാസെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, റിസർച്ച് ഓഫീസർ ടോം ജോസ്, ആസൂത്രണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LOGO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.