ആഡംബര ജീവിതം നയിച്ച ആര്യൻ ഖാന് മാതാപിതാക്കൾ ജയിലിൽ ഒരു മാസത്തെ ചെലവ്കാശായി അയച്ചത് 4500 രൂപ. ജയിൽ ഭക്ഷണത്തിന് പുറമേ ഈ പണം കൊണ്ട് കാന്റീനിൽ നിന്ന് ഇഷ്ട ഭക്ഷണം കഴിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |