SignIn
Kerala Kaumudi Online
Friday, 19 April 2024 7.33 AM IST

ശ്രദ്ധേയമായി 'ഏഴു നിറങ്ങൾ'

fg

കൊച്ചി: ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങളും ആവശ്യങ്ങളും സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഈ രംഗത്തെ എൻ.ജി.ഒകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകുമെന്നും കളക്ടർ ജാഫർ മാലിക് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ വെൽഫെയർ സർവീസസും (സഹൃദയ) ജില്ലാ സാമൂഹ്യനീതിവകുപ്പും സംയുക്തമായി ഏഴു നിറങ്ങൾ എന്ന പേരിൽ കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ സർവീസസ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ. സുബൈർ , ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പ്രതിനിധി നവാസ്, സെൽ പ്രൊജക്ട് ഓഫീസർ ശ്യാമ. എസ്. പ്രഭ , സാമൂഹ്യ പ്രവർത്തക അഡ്വ.മായാ കൃഷ്ണൻ, ഡോ. സി,ജെ, ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRANS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.