അശ്വതി: ആതുരസേവനം, ഭീതി
ഭരണി: ധനലാഭം, ആധി
കാർത്തിക: ഉൾഭയം, ആശങ്ക
രോഹിണി: ആശുപത്രിവാസം, ആധി
മകയിരം: ഭയം, ഉൾക്കാഴ്ച
തിരുവാതിര: പതനം, ധനഗുണം
പുണർതം: ആശ്വാസം, രോഗമുക്തി
പൂയം: യാത്രാമാറ്റം, ധനനഷ്ടം
ആയില്യം: വിവാഹം, ധനനേട്ടം
മകം: സൽക്കാരം, ഗൃഹഗുണം
പൂരം: വാഹനഗുണം, ജനപ്രശംസ
ഉത്രം: തലവേദന, ആധി
അത്തം: ഭാര്യാക്ളേശം, മനഃപ്രയാസം
ചിത്തിര: സഹോദരഗുണം, ഭാഗ്യം
ചോതി: അയൽതർക്കം, ഐശ്വര്യം
വിശാഖം: രമ്യത, ശുചിത്വ പരിപാലനം
അനിഴം: ഭൂമി വാങ്ങാൻ ഉടമ്പടി, രോഗഭീതി
തൃക്കേട്ട: നിരീക്ഷണവാസം, ഉൾഭയം
മൂലം: മരണവാർത്ത, ധനക്ളേശം
പൂരാടം: യാത്രാഭാഗ്യം, ഉന്നതി
ഉത്രാടം: രോഗമുക്തി, ആശ്വാസം
തിരുവോണം: ഗൃഹനവീകരണം, ഭൂമിനേട്ടം
അവിട്ടം: ഭാര്യാക്ളേശം, ഉന്നതി
ചതയം: ധനലാഭം, ഐശ്വര്യം
പൂരുരുട്ടാതി: ഭൂമിനേട്ടം, അഭിവൃദ്ധി
ഉത്രട്ടാതി: രോഗനിരീക്ഷണവാസം, ഭാഗ്യം
രേവതി: രോഗമുക്തി, ആശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |