SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.43 PM IST

217 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 10.37

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 217 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 312 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 10.37 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121731 ആയി. 118045 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2993 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2761 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

അമ്പലവയൽ 32, മാനന്തവാടി 29, മീനങ്ങാടി, ബത്തേരി 17 വീതം, എടവക, കൽപ്പറ്റ, പനമരം 13 വീതം, മുട്ടിൽ 11, പുൽപ്പള്ളി 10, കണിയാമ്പറ്റ, മുള്ളൻകൊല്ലി 8 വീതം, കോട്ടത്തറ 7, പൂതാടി 6, മേപ്പാടി, നെന്മേനി 5, നൂൽപ്പുഴ 4, തവിഞ്ഞാൽ, തിരുനെല്ലി, വെങ്ങപ്പള്ളി 3 വീതം, പടിഞ്ഞാറത്തറ, തരിയോട്, തൊണ്ടർനാട്, വെള്ളമുണ്ട 2 വീതം, മൂപ്പൈനാട്, പൊഴുതന ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തർ 312

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 42 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 270 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 752 പേർ

894 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 9785 പേർ

ഇന്നലെ അയച്ചത് 1767 സാമ്പിളുകൾ

ഇതുവരെ അയച്ചത് 811411 സാമ്പിളുകൾ

ഫലം ലഭിച്ചത് 809365

687634 നെഗറ്റീവും 121731 പോസിറ്റീവും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.