SignIn
Kerala Kaumudi Online
Thursday, 28 March 2024 11.02 PM IST

ഭക്ഷ്യവസ്‌തു വില കുറയുന്നു; നാണയപ്പെരുപ്പം താഴേക്ക്

wpi-inflation

കൊച്ചി: ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പത്തിന് പിന്നാലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പവും കുറയുന്നു. സെപ്‌തംബറിൽ മൊത്തവില നാണയപ്പെരുപ്പം ആഗസ്‌റ്റിലെ 11.39 ശതമാനത്തിൽ നിന്ന് 10.66 ശതമാനമായി കുറഞ്ഞു.

ആഗസ്‌റ്റിലെ നെഗറ്റീവ് 1.29 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം ഭക്ഷ്യവസ്‌തു വിലനിലവാരം നെഗറ്റീവ് 4.69 ശതമാനത്തിലെത്തി.

സെപ്‌തംബറിൽ റീട്ടെയിൽ നാണയപ്പെരുപ്പം അഞ്ചുമാസത്തെ താഴ്‌ചയായ 4.35 ശതമാനത്തിൽ എത്തിയിരുന്നു. ആഗസ്‌റ്റിൽ ഇത് 5.30 ശതമാനമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, WPI INFLATION, INFLATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.