തിരുവനന്തപുരം:ഇന്ന് തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങൾ ഉൾപ്പടെയുള്ള കോളേജുകൾ കാലവർഷക്കെടുതി കണക്കിലെടുത്ത് തുറക്കുന്നത് 20 ലേക്ക് മാറ്റിയതായി ചീഫ് സെക്രട്ടറി ഉത്തരവായി.ശബരിമല തീർത്ഥാടനം 19 വരെ അനുവദിക്കേണ്ടതില്ലെന്നും ഇതിനകം ക്ളാസുകൾ ആരംഭിച്ച കോളേജുകളിലെ അവസാന വർഷ കോഴ്സുകൾക്ക് ഇന്നും നാളെയും അവധിയായിരുക്കുമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |