SignIn
Kerala Kaumudi Online
Thursday, 25 April 2024 4.27 PM IST

നക്ഷത്രഫലം (ഒക്‌ടോബർ 18 - 24)​

astrology

അ​ശ്വ​തി​:​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഉ​ന്ന​ത​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നെ​ത്തും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
ഭ​ര​ണി​:​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​സ​ന്താ​ന​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ്ഥ​ല​മോ​ ​വീ​ടോ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ബ​ന്ധു​ജ​ന​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.
കാ​ർ​ത്തി​ക​:​ ​മാ​തൃ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​പി​തൃ​സ​മ്പ​ത്ത് ​അ​നു​ഭ​വ​യോ​ഗ​ത്തി​ൽ​ ​വ​ന്നു​ ​ചേ​രും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​നി​ന്നും​ ​വി​ട്ടു​നി​ൽ​ക്കേ​ണ്ട​ ​അ​വ​സ്ഥ​ ​സം​ജാ​ത​മാ​കും.​ ​എ​ല്ലാ​വ​രോ​ടും​ ​ന​യ​പ​ര​മാ​യി​ ​പെ​രു​മാ​റ​ണം.​ ​ബു​ധ​നാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
രോ​ഹി​ണി​:​ ​വാ​ഹ​ന​ ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​വി​ദേ​ശ​യാ​ത്ര​ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹം​ ​സ​ഫ​ലീ​ക​രി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ലാ​കാ​യി​ക​ ​രം​ഗ​ങ്ങ​ളി​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​മു​ൻ​കോ​പം​ ​മു​ഖേ​ന​ ​പ​ല​രു​ടെ​യും​ ​വെ​റു​പ്പ് ​സ​മ്പാ​ദി​ക്കും.
മ​ക​യി​രം​:​ ​ഗൃ​ഹ​വാ​ഹ​ന​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തേ​ണ്ട​താ​ണ്.​ ​ഇ​ഷ്ട​ഭോ​ജ​നം​ ​സാ​ദ്ധ്യ​മാ​കും.​ ​ധ​ന​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​ന​സ​മാ​ധാ​ന​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.​ ​വെ​ള്ളി​യാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
തി​രു​വാ​തി​ര​:​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​മു​ൻ​കോ​പ​വും​ ​പി​ടി​വാ​ശി​യും​ ​നി​യ​ന്ത്രി​ക്ക​ണം.​ ​അ​സാ​മാ​ന്യ​മാ​യ​ ​ക​ർ​മ്മ​കു​ശ​ല​ത​ ​പ്ര​ക​ട​മാ​ക്കും.​ ​അ​പ​കീ​ർ​ത്തി​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​ചെ​യ്യാ​നു​ള്ള​ ​താത്​പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
പു​ണ​ർ​തം​:​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ക​ർ​മ്മ​സം​ബ​ന്ധ​മാ​യി​ ​അ​നു​കൂ​ല​ ​സ​മ​യ​മ​ല്ല.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​കീ​ർ​ത്തി​ ​വ​ർ​ദ്ധി​ക്കും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഗൃ​ഹാ​ന്ത​രീ​ക്ഷം​ ​ശോ​ഭ​ന​മാ​യി​രി​ക്കും.​ ​വെ​ള്ളി​യാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
പൂ​യം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഭാ​വി​യെ​ ​കു​റി​ച്ച് ​ചി​ന്തി​ക്കാ​ൻ​ ​ഇ​ട​വ​രും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​ ​ക​ല​ഹ​ങ്ങ​ളി​ൽ​ ​നി​ര​പ​രാ​ധി​ത്വം​ ​തെ​ളി​യി​ക്കാ​ൻ​ ​ക​ഴി​യും.​ ​പു​ണ്യ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സ്ഥ​ല​മോ​ ​വീ​ടോ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.
ആ​യി​ല്യം​:​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​സ്ഥ​ല​മോ​ ​വീ​ടോ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​പ​ഠ​ന​ത്തി​ന് ​ചെ​ല​വ​ഴി​ക്കും.​ ​ഞാ​യ​റാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
മ​കം​:​ ​ക​ർ​മ്മ​രം​ഗ​ത്ത് ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​രാ​ദി​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​പു​തി​യ​ ​കൃ​തി​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​മാ​തൃ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ​ ​മ​നഃ​സ​മാ​ധാ​ന​വും​ ​സ​ന്തോ​ഷ​വും​ ​അ​നു​ഭ​വ​പ്പെ​ടും.
പൂ​രം​:​ ​മാ​തൃ​​ഗു​ണം​ ​ല​ഭി​ക്കും.​ ​വാ​ഹ​ന​ സം​ബ​ന്ധ​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​ക​ല​ഹ​ത്തി​നു​ ​സാ​ദ്ധ്യ​ത.​ ​ധ​ന​പ​ര​മാ​യി​ ​ക്ലേ​ശ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ത​ല്ല.​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​നും​ ​ക​ല​ഹ​ത്തി​നും​ ​സാ​ദ്ധ്യ​ത.
ഉ​ത്രം​:​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളി​ൽ​ ​താ​ത്പ​ര്യം​ ​ഉ​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​കീ​ർ​ത്തി​ ​വ​ർ​ദ്ധി​ക്കും.​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കും.​ ​മാ​തൃ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.
അ​ത്തം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ​ ​ക​ഠി​ന​മാ​യി​ ​പ​രി​ശ്ര​മി​ക്കേ​ണ്ടി​ ​വ​രും.​ ​ക​ടം​ ​വാ​ങ്ങേ​ണ്ട​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​കും.​ ​ഉ​ദ​ര​രോ​ഗം​ ​വ​ർ​ദ്ധി​ക്കും.​ ​​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ​ ​മെ​ച്ച​പ്പെ​ട്ട​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ ​ശ​നി​യാ​ഴ്ച​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സ​മ​ല്ല.
ചി​ത്തി​ര​:​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കും,​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മേ​ലാ​ധി​കാ​രി​ക​ളു​ടെ​ ​പ്രീ​തി​ ​സ​മ്പാ​ദി​ക്കും.​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്നും​ ​മോ​ച​നം​ ​ല​ഭി​ക്കും.​ ​​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​ഇ​ഷ്ട​പ്പെ​ട്ട​ ​വി​ഷ​യം​ ​ല​ഭി​ക്കും.​ ​കു​ടും​ബ​പ​ര​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ബ​ന്ധു​ക്ക​ൾ​ ​മു​ഖേ​ന​ ​പ​രി​ഹ​രി​ക്കും.​ ​ബു​ധ​നാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്.
ചോ​തി​:​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​ധാ​രാ​ളം​ ​മ​ത്സ​ര​ങ്ങ​ൾ​ ​നേ​രി​ടും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ത​രു​ന്ന​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​അ​ല​സ​ത​ ​പ്ര​ക​ട​മാ​ക്കും.​ ​ഉ​ദ​ര​രോ​ഗം​ ​ഉ​ണ്ടാ​കും.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
വി​ശാ​ഖം​:​ ​വി​ദേ​ശ​ത്ത് ​നി​ന്നും​ ​ധ​ന​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഗൃ​ഹ​സൗ​ഖ്യം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ർ​മ്മ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​യാ​ത്ര​ക​ൾ​ ​ഉ​ല്ലാ​സ​പ്ര​ദ​മാ​കും.​ ​അ​വി​വാ​ഹി​ത​രു​ടെ​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​​ഔ​ദ്യോ​ഗി​ക​മാ​യ​ ​മേ​ന്മ​ ​അ​നു​ഭ​വ​പ്പെ​ടും.​ ശ​നി​യാ​ഴ്ച​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സ​മ​ല്ല.
അ​നി​ഴം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​രാ​കും.​ ​​ഗൃ​ഹ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​അ​ഭി​വൃ​ദ്ധി​യി​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
കേ​ട്ട​:​ ​പു​തി​യ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പ​ഴ​യ​ ​വാ​ഹ​നം​ ​ലാ​ഭ​ത്തി​ന് ​വാ​ങ്ങാ​ൻ​ ​സാ​ധി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​നഃ​സ​ന്തോ​ഷ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​​ ​ബ​ന്ധു​ക്ക​ൾ​ ​ശ​ത്രു​താ​മ​നോ​ഭാ​വ​ത്തോ​ടെ​ ​പെ​രു​മാ​റും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്നും​ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യ​ ​സ​മീ​പ​നം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
മൂ​ലം​:​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​നി​ട​ ​ വ​രും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യോ​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രു​മാ​യോ​ ​ശ​ത്രു​ത​യ്‌​ക്ക് ​സാ​ദ്ധ്യ​ത.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​ചെ​യ്യാ​നു​ള്ള​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യ​സാ​ധ്യ​ത​ ​കാ​ണു​ന്നു.​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​പൊ​തു​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തി​ൽ​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​നേ​ട്ടം​ ​ല​ഭി​ക്കും.​ ​ശ​നി​യാ​ഴ്ച​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സ​മ​ല്ല.
പൂ​രാ​ടം​:​ ​സാ​മ്പ​ത്തി​ക​ ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​യി​ ​വ​രും.​ ​വീ​ഴ്ച​യി​ൽ​ ​അ​പ​ക​ടം​ ​വ​രാ​തെ​ ​സൂ​ക്ഷി​ക്കു​ക.​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​​ ​വെ​ള്ളി​യാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
ഉ​ത്രാ​ടം​:​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും,​ ​ക​ർ​മ്മ​പു​ഷ്ടി​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​ഗാ​ർ​ഹി​ക​ ​സു​ഖം​ ​കു​റ​യും.​ ​അ​നാ​വ​ശ്യ​ ​ചെ​ല​വു​ക​ൾ​ ​വ​ന്നു​ ​ചേ​രും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കാ​നു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
തി​രു​വോ​ണം​:​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം,​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​വാ​ക്കു​ക​ൾ​ ​സൂ​ക്ഷി​ച്ച്​ ​ഉ​പ​യോ​ഗി​ക്ക​ണം,​ ​മു​ൻ​കോ​പം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​അ​വി​വാ​ഹി​ത​രു​ടെ​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.​ ​ഉ​ദ്ദ്യോ​ഗ​ ​സം​ബ​ന്ധ​മാ​യി​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ശ​നി​യാ​ഴ്ച​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സ​മ​ല്ല.
അ​വി​ട്ടം​:​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​നഃ​സ​ന്തോ​ഷ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​എ​ല്ലാ​കാ​ര്യ​ത്തി​ലും​ ​പ്ര​ത്യേ​ക​ശ്ര​ദ്ധ​ ​ആ​വ​ശ്യ​മാ​ണ്.​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​കൃ​തി​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​വ​സ​ര​ങ്ങ​ൾ​ ​കു​റ​യും.​ ​വെ​ള്ളി​യാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
ച​ത​യം​:​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സം​തൃ​പ്ത​മാ​യി​രി​ക്കും.​ ​അ​സ​മ​യ​ത്തു​ള്ള​യാ​ത്ര​ക​ൾ​ ​ഒ​ഴി​വാ​ക്കു​ക.​ ​സ്ഥ​ല​മോ​ ​വീ​ടോ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​സം​സാ​ര​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​പാ​ലി​ക്കു​ക.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​ശ​നി​യാ​ഴ്ച​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സ​മ​ല്ല.
പൂ​രു​രു​ട്ടാ​തി​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​സ​മ​യം.​ ​ചി​ല​ർ​ ​മ​ന​സി​ൽ​ ​ഇ​ഷ്ട​പെ​ടാ​ത്ത​ ​രീ​തി​യി​ൽ​ ​പെ​രു​മാ​റും.​ ​പി​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നു​കൂ​ലം.​ ​മാ​തൃ​ഗു​ണ​വും​ ​മാ​തൃ​സ​മ്പ​ത്തും​ ​ല​ഭി​ക്കും.
ഉ​ത്ര​ട്ടാ​തി​:​ ​ഗൃ​ഹ​ത്തി​ൽ​ ​ മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​സ​ഹോ​ദ​ര​ഗു​ണം​ ​ഉ​ണ്ടാ​കും,​ ​ധ​ന​വ്യ​യം​ ​ഉ​ണ്ടാ​കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​പി​താ​വി​ൽ​ ​നി​ന്നോ​ ​പി​തൃ​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നോ​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​അ​വി​വാ​ഹി​ത​രു​ടെ​ ​വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​ചൊ​വ്വാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
രേ​വ​തി​:​ ​മാ​തൃ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഉ​ദ്ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ല​വി​ധ​ത്തി​ലു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​മ​ന​സി​ൽ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ഭം​ഗി​യാ​യി​ ​നി​റ​വേ​റും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​കീ​ർ​ത്തി​ ​വ​ർ​ദ്ധി​ക്കും.​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്ക​ളി​ൽ​ ​ഭ്ര​മം​ ​വ​ർ​ദ്ധി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.