SignIn
Kerala Kaumudi Online
Saturday, 20 April 2024 4.58 AM IST

ഗതാഗതം നിലയ്ക്കുന്നു

ksrtc

ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് ബ്ലോക്ക് വരെയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. പുളിങ്കുന്ന് റൂട്ടിലേക്കുള്ള സർവീസ് പൂർണമായും നിറുത്തി. മനക്കച്ചിറ മുതലുള്ള ഗതാഗതവും നിലച്ചു. വലിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. ചെറിയ വാഹനങ്ങൾക്ക് ഒന്നാംപാലം വരെയാണ് പരമാവധി പോകാനാവുന്നത്.

അമ്പലപ്പുഴ - തിരുവല്ല റൂട്ടിൽ ചക്കളത്തുകാവ് ക്ഷേത്രം വരെയും ചെങ്ങന്നൂരിലേക്ക് മാവേലിക്കര വഴിയുമാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നത്. ഹരിപ്പാട്ടേക്കുള്ള എടത്വ-വീയപുരം സർവീസ് നിറുത്തി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്ക് അഡീഷണൽ ബസ് സർവീസ് തണ്ണീർമുക്കം വഴി ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.