SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.39 AM IST

പരിശോധന 5275, കൊവിഡ് 765

covid

കോട്ടയം: ജില്ലയിൽ 765 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5275 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 328 പുരുഷൻമാരും 325 സ്ത്രീകളും 112 കുട്ടികളും ഉൾപ്പെടുന്നു. ജില്ലയിൽ ആകെ 29990 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം - 82, അകലക്കുന്നം - 34, കാഞ്ഞിരപ്പള്ളി - 25, കങ്ങഴ - 24, ചങ്ങനാശ്ശേരി - 23,മുണ്ടക്കയം,ചിറക്കടവ്, കരൂർ - 22, മാടപ്പള്ളി - 21, ഉഴവൂർ , പാല , പാറത്തോട് 19,കുറിച്ചി - 15,മീനച്ചിൽ ,ഭരണങ്ങാനം ,കൂരോപ്പട ,മാഞ്ഞൂർ - 14,പള്ളിക്കത്തോട് ,മേലുകാവ് - 13, തിരുവാർപ്പ് ,പുതുപ്പള്ളി ,കുറവിലങ്ങാട് - 12,കുമരകം ,ഏറ്റുമാനൂർ,പാമ്പാടി - 11,എരുമേലി - 10,നീണ്ടൂർ - ,ഉദയനാപുരം,മറവന്തുരുത്ത് ,മരങ്ങാട്ടുപള്ളി - 10,തൃക്കൊടിത്താനം,അയ്മനം,ഉഴവൂർ,തിടനാട് - 9,വിജയപുരം ,വൈക്കം ,ആർപ്പൂക്കര ,കിടങ്ങൂർ ,എലിക്കുളം,തീക്കോയി ,രാമപുരം ,കടുത്തുരുത്തി - 8,വാകത്താനം ,കാണക്കാരി ,വെള്ളാവൂർ ,അതിരമ്പുഴ ,വാഴപ്പള്ളി - 7,തലയോലപ്പറമ്പ് ,ടി.വി പുരം ,പനച്ചിക്കാട് ,മണർകാട് - 6,കടനാട് , നെടുംകുന്നം - 5,വെളിയന്നൂർ ,വെള്ളൂർ,കറുകച്ചാൽ ,മുത്തോലി,അയർക്കുന്നം - 4,മണിമല ,തലയാഴം - 3,ചെമ്പ് ,പൂഞ്ഞാർ തെക്കേക്കര ,കൂട്ടിക്കൽ ,മുളക്കുളം ,ഞീഴൂർ ,ഈരാറ്റുപേട്ട - 2,കടപ്ലാമറ്റം ,മൂന്നിലവ് ,തലപ്പലം ,വെച്ചൂർ ,കോരുത്തോട് ,പൂഞ്ഞാർ - 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.