SignIn
Kerala Kaumudi Online
Thursday, 25 April 2024 9.03 PM IST

നബിദിനാശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

modi-ram

ന്യൂഡൽഹി: നബി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസയർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. 'നബിദിനത്തിൽ എല്ലാവർക്കും സമാധാനവും സമൃദ്ധിയും നേരുന്നതായും ഏവർക്കുമിടയിൽ കരുണയും സാഹോദര്യവുമുണ്ടാകട്ടെ' എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.

' പ്രവാചകന്റെ ജീവിതത്തിൽ നിന്നും ആദർശങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനുമായി ഒത്തു ചേരാനാണ്" രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചത്. രാഹുൽ ഗാന്ധി, സൽമാൻ ഖുർഷിദ്, നവീൻ പട്നായിക് തുടങ്ങിയ നേതാക്കളും നബിദിന ആശംസകൾ അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI RAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.