11,163.55 ഹെക്ടറിലെ കൃഷി നശിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴ തകർത്തത് 11,163.55 ഹെക്ടറിലെ കൃഷിയും, 60,339 കർഷകരുടെ പ്രതീക്ഷകളും. ഇക്കഴിഞ്ഞ 15 മുതൽ ഇന്നലെ വരെ ലഭ്യമായ കണക്കനുസരിച്ച് 187 .34 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോട്ടയത്തും തൃശൂരിലും കൊല്ലത്തുമാണ് കൂടുതൽ നാശം.
നഷ്ടക്കണക്ക്
(ജില്ല ,കൃഷിനാശം ( ഹെക്ടറിൽ ), കർഷകരുടെ എണ്ണം ,നഷ്ടം -കോടി )
കോട്ടയം -1936.23 - 7094 - 36.52
തൃശ്ശൂർ 1635.08 - 5936- 24.84
കൊല്ലം - 343.37 - 5832 - 21.91
തിരുവനന്തപുരം - 625.66 - 5830 - 15.08
പത്തനംതിട്ട- 557.64 -6266 -14.01
ആലപ്പുഴ - 2008.73 - 11,164 - 17.82
എറണാകുളം - 1824.06- 5991 - 18.85
ഇടുക്കി- 168.10- 4741 - 7.89
മലപ്പുറം - 584.94 - 1,560 - 6.02
പാലക്കാട്- 1293.28 - 2875 - 19.47
കോഴിക്കോട് - 42.46 - 1736 - 2.45
കണ്ണൂർ - 83.04 - 767 -1.50
കാസർകോട്- 58.90 - 528 87.24 ലക്ഷം
വയനാട് - 2.06- 19- 11.90 ലക്ഷം