SignIn
Kerala Kaumudi Online
Wednesday, 18 May 2022 3.28 AM IST

ഹാർട്ട്ഫുൾനെസ് ഉപന്യാസ രചനാ മത്സരം

v

കൊല്ലം: ഹൈദരാബാദ് ആസ്ഥാനമായ ഹാർട്ട്ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റ്, ശ്രീരാംചന്ദ്ര മിഷൻ, യുനെസ്‌കോ എം.ജി.ഐ.ഇ.പി, യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്റർ ഫോർ ഇന്ത്യ ആൻഡ് ഭൂട്ടാൻ എന്നിവർ സംയുക്തമായി നടത്തുന്ന ഉപന്യാസ മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. 14-18, 19-25 വയസുകളിലെ രണ്ടുവിഭാഗമായാണ് മത്സരം. 'കരുണ" എന്നതാണ് വിഷയം. ഹൃദയത്തെ സ്പർശിച്ച സ്വന്തം അനുഭവമോ മറ്റുള്ളവരുടെ അനുഭവങ്ങളോ ചുറ്റുപാടുകളെ കുറിച്ചോ എഴുതാം. ഇംഗ്ലീഷ് ഉൾപ്പെടെ 6 വിദേശഭാഷകളിലും മലയാളം, തമിഴ് ഉൾപ്പെടെ 9 പ്രാദേശിക ഭാഷകളിലും രചനകൾ അയയ്ക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് heartfulness.org/education/essay-event/ എന്ന ലിങ്കിൽ പ്രവേശിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.