SignIn
Kerala Kaumudi Online
Friday, 19 April 2024 5.50 AM IST

ലൈബ്രറിയിൽ കവിയരങ്ങ്

kavi

സചിവോത്തമപുരം: യുവരശ്മി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ കവിയരങ്ങ് 24ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർമാരായ പ്രശാന്ത് മനന്താനം, ബിനിമോൾ സനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം മിനി വിജയൻ തുടങ്ങിയവർ പ്രസംഗിക്കും. രാധാകൃഷ്ണൻ, കെ.കെ. കരുണാകരൻ, ഡോ. മനോജ് പാർത്ഥസാരഥി, രമ്യ വിജീഷ്, അനൂജി ഭാസി, സുകുമാരൻ നെല്ലിശേരി, ജോസ് പാത്താമുട്ടം, സുധാ ഫാറൂഖ്, രഘു പാത്താമുട്ടം എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAVI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.