SignIn
Kerala Kaumudi Online
Thursday, 25 April 2024 7.24 PM IST

ലോഗോ പ്രകാശനം ചെയ്തു

logo

തൃക്കരിപ്പൂർ: കൈക്കോട്ട് കടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവമ്പർ 13,14 തീയ്യതികളിൽ നടക്കുന്ന സംസ്ഥാന ജൂണിയർ ടെന്നികോയ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എസ്. അഷ്റഫ് പ്രകാശനം ചെയ്തു. ഉദുമയിലെ മനോജ് മേഘ രൂപകൽപ്പന ചെയ്തത്.

ജനറൽ കൺവീനർ കെ. രത്നാകരൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ നങ്ങാരത്ത്, ടെന്നികോയ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.വി. ബിജു, സംഘാടക സമിതി കൺവീനർ എം.കെ. മുഹമ്മദലി, ട്രഷറർ കെ. നിഷാന്ത് കുമാർ, മീഡിയാ കമ്മിറ്റി ചെയർമാൻ ഉറുമീസ് തൃക്കരിപ്പൂർ, കൺവീനർ വി.പി. ജയകുമാർ, ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ.പി. നൗഷാദ്, പി.പി. അബ്ദുൾ നാസർ, കെ. ജയജിത്ത് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SPORTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.