SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.16 AM IST

മോഹിനിയാട്ട ശില്പശാലയുമായി ഗൗരി ക്രിയേഷൻസ്

mohiniyattam

തിരുവനന്തപുരം: ഗൗരി ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മോഹിനിയാട്ടം കലാകാരി സിതാര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒക്ടോബർ 29 ,30, 31 തീയതികളിൽ മോഹിനിയാട്ട ശില്പശാല തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ച് നടത്തുന്ന ശില്പശാല ഒരുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശം. മോഹിനിയാട്ടത്തിന്റെ പ്രചരണത്തിനും, പുതുതലമുറയ്ക്ക് മോഹിനിയാട്ടം പരിചയപ്പെടുത്തുകയുമാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് സിതാര ബാലകൃഷ്ണൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സിതാര ബാലകൃഷ്ണൻ, ദിനേശ് കൊടുവായൂർ എന്നിവർ പങ്കെടുത്തു.

ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7736715484, 8256905211 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHINIYATTAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.