വാമനപുരം: അമ്പലംമുക്ക് ബിന്ദു നിവാസിൽ ജയന്റെ (കേരളകൗമുദി അമ്പലംമുക്ക് ഏജന്റ്) ഭാര്യ സുലേഖ എം.എസ് (48) നിര്യാതയായി. മകൾ: ലക്ഷ്മി. മരുമകൻ: അമൽദേവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |