SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.25 PM IST

കവിത പുരസ്കാരം: കൃതികൾ ക്ഷണിച്ചു

v

കൊല്ലം: നന്മ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിക്കുന്ന പകൽ വീട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന കവിതാ പുരസ്കാരത്തിനായി കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള കവികളിൽ നിന്ന് 2020 - 2021 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികൾ ക്ഷണിച്ചു. കവിത സമാഹാരങ്ങളുടെ രണ്ട് പകർപ്പുകൾ വീതം പ്രസിഡന്റ്, നന്മ ചാരിറ്റബിൾ ട്രസ്റ്റ് മീനത്തുചേരി, കാവനാട്, കൊല്ലം - 3 എന്ന വിലാസത്തിൽ ഡിസംബർ 10ന് മുൻപ് അയയ്ക്കണം. ഫോൺ: 0474 2771249.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.