SignIn
Kerala Kaumudi Online
Saturday, 20 April 2024 8.15 AM IST

കേന്ദ്ര ജീവനക്കാർക്ക് 3% ഡി.എ വർദ്ധന, 47.14 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് നേട്ടം

da

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആശ്വാസ ബത്തയും മൂന്ന് ശതമാനം വർദ്ധിപ്പിച്ചു.ഈ വർഷം ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. ഇതോടെ ക്ഷാമബത്തയും ആശ്വാസ ബത്തയും 31 ശതമാനമായി. ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

47.14 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും നേട്ടമാകും.

ഖജനാവിന് പ്രതിവർഷം 9,488.70 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, D A
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.