SignIn
Kerala Kaumudi Online
Wednesday, 18 May 2022 4.26 PM IST

പുരസ്‌കാരത്തിന് അപേക്ഷിക്കാം

award

കോട്ടയം: വനിത- ശിശു വികസനവകുപ്പ് നല്‍കുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യധൈര്യം എന്നീ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കാണ് അവസരം. ആറിനും 18 നു മിടയിൽ പ്രായമുള്ള നാലു കുട്ടികളെയാണ് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കുക. ഭിന്നശേഷി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. 25,000 രൂപയും പുരസ്‌ക്കാരവും നല്‍കും. അപേക്ഷാ ഫോറം www.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. 30 നകം നൽകണം. ഫോണ്‍ : 0481- 2580548.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.