ആലപ്പുഴ: 2020-21 അദ്ധ്യയന വർഷം ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ കേരളത്തിലെ വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആലപ്പുഴയുടെ ആദരം എന്ന പേരിൽ എം.പി മെരിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. റാങ്ക് ജേതാക്കൾ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, റാങ്ക് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോളേജിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ 30ന് മുമ്പായി alappuzhampoffice@gmail.com ൽ അയച്ചു നൽകണം. ഫോൺ: 8848618331.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |