ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന് (സി.എഫ്.ആർ.ഡി) കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കൽ വിഭാഗത്തിലേക്ക് സീനിയർ അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കെമിസിട്രി/ ബയോകെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് നവംബർ 6ന് മുമ്പ് അപേക്ഷിക്കാം. ഫോൺ: 0468 2241144.