SignIn
Kerala Kaumudi Online
Thursday, 25 April 2024 1.01 PM IST

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

v

കൊല്ലം: ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ മരുന്ന് വിതരണം 25 മുതൽ 27 വരെ നടത്തും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെ 88 ഹോമിയോ ഡിസ്‌പെൻസറികളിലും ആറ് കിയോസ്‌ക്കുകളിലുമാണ് മരുന്ന് വിതരണം ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. പ്രദീപ് അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ നിർവഹിക്കും. നാളെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 0474 2797220.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.