SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.39 AM IST

97-ാമത് ആനിവേഴ്സറി ഓഫറുകളുമായി ഭീമ

bhima

തിരുവനന്തപുരം: ഭീമയുടെ 97-ാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചു. നവംബർ 7 വരെയാണ് ഓഫറുകൾ. തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ, അടൂർ, പത്തനംതിട്ട, കാസർകോട് ഷോറൂമുകളിൽ ഓഫറുകൾ ലഭ്യമാണ്. ഒരു ലക്ഷം രൂപയുടെ ഓരോ പർച്ചേസിനുമൊപ്പം ഓരോ സ്വർണനാണയം സമ്മാനമുണ്ട്.

ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപ വരെ കിഴിവുണ്ട്. സ്വർണവിലയുടെ 10 ശതമാനം മുൻകൂർനൽകി മൂന്ന് മാസക്കാലയളവിൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യം, ഗോൾഡൻ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വിലയിലും തൂക്കത്തിലും കുറവുവരുത്താതെ പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങാനുള്ള സൗകര്യം, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾക്ക് പ്രത്യേക വിലക്കുറവ് എന്നിവയുമുണ്ട്.

www.bhimajewellery.comൽ ഓൺലൈൻ പർച്ചേസ് സൗകര്യമുണ്ട്. ഓഗ്മന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ വീട്ടിൽ ഇരുന്ന് ഇഷ്‌ട ആഭരണങ്ങൾ തിരഞ്ഞെടുക്കാനുളള സൗകര്യവും ഭീമ ഒരുക്കിയിരിക്കുന്നു. ആഭരണങ്ങൾ വാങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് മാനേജിംഗ് ഡയറക്‌ടർ എം.എസ്. സുഹാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BHIMA, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.