തിരുവനന്തപുരം: കൊവിഡ് നിയന്ത്റണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 630 പേർക്കെതിരെ കേസെടുത്തു. 235 പേർ അറസ്റ്റിലായി. 848 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4367 സംഭവങ്ങളും ക്വാറന്റൈൻ ലംഘിച്ചതിന് 14 കേസുകളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |