SignIn
Kerala Kaumudi Online
Friday, 03 December 2021 4.28 PM IST

രണ്ടാമത്തെ നിലയിൽ എന്ന് പറയുമ്പോൾ ചില ആളുകൾക്കൊരു സംശയം തോന്നാം; ബ്യൂട്ടീ പാർലറിൽ എത്തിയ പാമ്പിനെക്കുറിച്ച് വാവയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള അരശുമൂട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര.അവിടെ ഒരു വീടിന്റെ രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിൽ രാവിലെയാണ് പാമ്പിനെ കണ്ടത്.ചില പാമ്പുകൾ മുകളിലത്തെ നിലയിൽ കയറാറില്ല, ചില പാമ്പുകൾ മുകളിലത്തെ നിലയിൽ കയറും, ഏതൊക്കെയാണ് ആ പാമ്പുകൾ, തിരച്ചിലിനൊടുവിൽ വാവാ പാമ്പിനെ കണ്ടു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

vava-suresh

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VAVA SURESH, SNAKE MASTER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.