തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള അരശുമൂട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര.അവിടെ ഒരു വീടിന്റെ രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിൽ രാവിലെയാണ് പാമ്പിനെ കണ്ടത്.ചില പാമ്പുകൾ മുകളിലത്തെ നിലയിൽ കയറാറില്ല, ചില പാമ്പുകൾ മുകളിലത്തെ നിലയിൽ കയറും, ഏതൊക്കെയാണ് ആ പാമ്പുകൾ, തിരച്ചിലിനൊടുവിൽ വാവാ പാമ്പിനെ കണ്ടു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |