ചെറുവത്തൂർ: ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവും പൂരക്കളി ആചാര്യനുമായിരുന്ന
അച്ചാംതുരുത്തിയിലെ പുതിയപുരയിൽ അമ്പു (95) നിര്യാതനായി. ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ എട്ട് പതിറ്റാണ്ട് പൂരക്കളി ആചാര്യ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ചിരുതക്കുഞ്ഞി. മക്കൾ: പി.വി. മോഹനൻ, തമ്പായി, മാധവി, അനന്തൻ, ഭാർഗവി, ഇന്ദിര, ചിത്ര, രാജേഷ്. മരുമക്കൾ: വത്സല, കണ്ണൻ, കുഞ്ഞിരാമൻ, ശ്യാമള, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, രാഘവൻ, രമ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |