തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയർ സ്കോളർഷിപ്പിന് സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് 25 മുതൽ ഓൺലൈനായി നവംബർ 15നകം അപേക്ഷിക്കാം. വിവരങ്ങൾ www.dcescholarship.kerala.gov.in വെബ്സൈറ്റിൽ. ഫോൺ- 0471-2306580, 9446096580.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |