SignIn
Kerala Kaumudi Online
Friday, 19 April 2024 7.36 PM IST

എസ്.വൈ.എസ് ജില്ലാ പ്രതിനിധി സംഗമം

fg

മലപ്പുറം: സജ്ജരാവാം സമൂഹ നന്മയ്ക്കായ് എന്ന പ്രമേയത്തിൽ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ എസ്.വൈ.എസ് ജില്ലാ പ്രതിനിധി സംഗമങ്ങൾ നടക്കും. സംസ്ഥാന,​ ജില്ലാ കമ്മിറ്റികൾ തയ്യാറാക്കിയ ആറുമാസ പദ്ധതി ശാഖാ കമ്മിറ്റികൾക്ക് നൽകാനും സംഘടനയുടെ നയനിലപാടുകൾ വിശദീകരിക്കാനുമാണ് സംഗമങ്ങൾ. വേങ്ങര, കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന സംഗമം നവംബർ 13 ന് ശനിയാഴ്ച കുമ്മിണിപ്പറമ്പ് എയർപോർട്ട് ഗാർഡൻ കൺവൻഷൻ സെന്ററിലും മലപ്പുറം, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന സംഗമം 20 ന് തിരൂർക്കാട് വാവാസ് ഓഡിറ്റോറിയത്തിലും മഞ്ചേരി, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന സംഗമം 27ന് വണ്ടൂർ ഏറിയാട് അൽഫ ഓഡിറ്റോറിയത്തിലും നടക്കും. സംഘാടക സമിതി രൂപവത്കരണ കൺവൻഷൻ ഇന്നുച്ചയ്ക്ക് 3.30ന് തറയിട്ടാൽ ഇസ്ലാമിക് സെന്ററിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SYS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.