SignIn
Kerala Kaumudi Online
Saturday, 20 April 2024 3.08 AM IST

ഈ യോഗമുള്ളവരെ മരണത്തിന് പോലും വേർപിരിക്കാനാവില്ല, മരണത്തിന് ശേഷവും ആത്മാക്കൾ ഒരുമിച്ച് പോകും എന്നാണ് വിശ്വാസം

marriage-

മനുഷ്യ ജിവിതത്തിലെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് വിവാഹത്തോടെയാണ് എന്നാണ് ഭാരതീയരുടെ വിശ്വാസം.അതുകൊണ്ട് തന്നെ ശരിയായ വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. ജീവിതത്തിലേക്ക് കടന്ന് വരുന്ന വ്യക്തി തനിക്ക് അനുയോജ്യമായ ആളാണോ എന്ന് അറിയാനുള്ള ആഗ്രഹം ഭാരതീയർക്ക് ഏറെയാണ്. ഇതിനായി പലപ്പോഴും ആശ്രയിക്കുന്നത് ജ്യോതിഷത്തെയാണ്. ജ്യോതിഷ പ്രകാരം പൊരുത്തമുള്ളവരായാൽ ദാമ്പത്യം പൂർണ്ണ വിജയമയിരുക്കുമെന്നാണ് വിശ്വാസം.

ജ്യോതിഷ പ്രകാരം ഗ്രഹനിലയിൽ ഏഴാം ഭാവാധിപന്റെയോ, ലക്‌നാധിപന്റെയോ ദൃഷ്ടി ലക്നത്തിലേക്കോ ഏഴാം ഭാവത്തിലേക്കോ പരസ്പരം ഉണ്ടായിരുന്നാൽ ദാമ്പത്യം മാതൃകാപരവും ദമ്പതികൾക്കിടയിൽ അമൃത തുല്യമായ സ്‌നേഹവും പരസ്പര വിശ്വാസവും നിലനിൽക്കും.ഈ യോഗവുമായി ജീവിതത്തിലേക്ക് കടക്കുന്നവരെ മരണത്തിന് പോലും വേർപിരിക്കാനാകില്ലെന്നും മരണത്തിന് ശേഷം ആത്മാക്കൾ ഒരുമിച്ച് പോകും എന്നാണ് വിശ്വാസം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, RITUALS FOR MARRIAGE, JYOTHISHAM, HINDU MARRIAGE, MARRIAGE RITUALS, NAKSTHRA RAKSHI, ASTROLOGY MALAYALAM, JATHAKAM, ONLINE JATHAKAM, FREE ONLINE JATHAKAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.