ഇടുക്കി: ജില്ലയിൽ ഇന്നലെ 633 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 20.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 1376 പേർ രോഗമുക്തി തേടി.
രോഗികൾ പഞ്ചായത്ത് തിരിച്ച്
അടിമാലി- 32
ആലക്കോട്- 1
അറക്കുളം- 32
അയ്യപ്പൻകോവിൽ- 4
ബൈസൺവാലി- 6
ചക്കുപള്ളം- 8
ദേവികുളം- 2
ഇടവെട്ടി- 2
ഏലപ്പാറ- 7
ഇരട്ടയാർ- 1
കഞ്ഞിക്കുഴി- 8
കാമാക്ഷി- 6
കാഞ്ചിയാർ- 6
കരിമണ്ണൂർ- 14
കരുണാപുരം- 3
കട്ടപ്പന- 29
കോടിക്കുളം- 13
കൊക്കയാർ- 2
കൊന്നത്തടി- 25
കുടയത്തൂർ- 18
കുമാരമംഗലം- 28
കുമളി- 4
മണക്കാട്- 17
മാങ്കുളം- 2
മരിയാപുരം- 2
മൂന്നാർ- 1
മുട്ടം- 4
നെടുങ്കണ്ടം- 31
പള്ളിവാസൽ- 24
പാമ്പാടുംപാറ- 12
പീരുമേട്- 13
പെരുവന്താനം- 2
പുറപ്പുഴ- 6
രാജാക്കാട്- 39
രാജകുമാരി- 17
ശാന്തൻപാറ- 1
സേനാപതി- 9
തൊടുപുഴ- 16
ഉടുമ്പൻചോല- 9
ഉടുമ്പന്നൂർ- 8
ഉപ്പുതറ- 7
വണ്ടൻമേട്- 1
വണ്ടിപ്പെരിയാർ- 15
വണ്ണപ്പുറം- 51
വാത്തിക്കുടി- 33
വാഴത്തോപ്പ്- 13
വെള്ളത്തൂവൽ- 35
വെള്ളിയാമറ്റം- 14
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |