SignIn
Kerala Kaumudi Online
Friday, 29 March 2024 6.36 AM IST

ജി.കെ

1.​ ​ആ​ണ​വ​ശേ​ഷി​യു​ള്ള​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​മു​ങ്ങി​ക്ക​പ്പ​ൽ?
2.​ ​ക​ട​ലി​ൽ​ ​എ​ണ്ണ​ ​ക​ല​ർ​ന്നു​ണ്ടാ​കു​ന്ന​ ​മ​ലി​നീ​ക​ര​ണം​ ​ത​ട​യാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ജ​നി​ത​ക​ ​ബാ​ക്ടീ​രി​യ?
3.​ ​ലോ​ക​ ​ത​ണ്ണീ​ർ​ത്ത​ട​ ​ദി​നം?
4.​ 2010​ൽ​ ​സ്ഥാ​ന​മേ​റ്റ​ ​ഇ​ന്ത്യ​യു​ടെ​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മിഷ​ണ​ർ?
5.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​ബ​യോ​ ​-​ ​ഡീ​സ​ൽ​ ​പ്ലാ​ന്റ് ​സ്ഥാ​പി​ക്കു​ന്ന​ ​സം​സ്ഥാ​നം?
6.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ണു​പ്ര​സ​ര​ണം​ ​ഉ​ള്ള​താ​യി​ ​ B​A​R​C​ ​ക​ണ്ടെ​ത്തി​യ​ ​സ്ഥ​ലം?
7.​ ​തി​രു​വി​താം​കൂ​റി​ലെ​ ​ആ​ധു​നി​കാ​ത്ഭു​തം​ ​എ​ന്ന് ​ഗാ​ന്ധി​ജി​ ​വി​ശേ​ഷി​പ്പി​ച്ച​ ​സം​ഭ​വം?
8.​ ​കേ​ര​ള​ത്തി​ൽ​ ​ക​ർ​ഷ​ക​ദി​ന​മാ​യി​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ദി​വ​സം?
9.​ ​ആ​ധു​നി​ക​ ​ഇ​ന്ത്യ​യു​ടെ​ ​ശി​ല്പി​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​ജ​ന​റ​ൽ?
10.​ ​സൂ​രി​ന​മ്പൂ​തി​രി​പ്പാ​ട് ​ഏ​ത് ​കൃ​തി​യി​ലെ​ ​ക​ഥാ​പാ​ത്ര​മാ​ണ്?
11.​ ​വി​ലാ​സി​നി​ ​ആ​രു​ടെ​ ​തൂ​ലി​കാ​നാ​മ​മാ​ണ്?
12.​ 2010​ലെ​ ​വ​യ​ലാ​ർ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​യാ​ൾ?
13.​ 2010​ലെ​ ​എ​ഴു​ത്ത​ച്ഛ​ൻ​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ച​താ​ർ​ക്ക്?
14.​ ​ഇ​ന്ത്യ​യു​ടെ​ ​സ​മ്പൂ​ർ​ണ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഗ്ര​ഹം?
15.​ 2010​ൽ​ ​ആ​ഫ്രി​ക്ക​യി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ക​പ്പ് ​ഫു​ട്ബോ​ളി​ൽ​ ​കി​രീ​ട​മ​ണി​ഞ്ഞ​ ​രാ​ജ്യം?
16.​ ​ക്വി​റ്റ് ​ഇ​ന്ത്യാ​ ​പ്ര​സ്ഥാ​നം​ ​ആ​രം​ഭി​ച്ച​തെ​ന്ന്?
17.​ ​കേ​സ​രി​ ​പ​ത്രം​ ​ആ​രു​ടേ​താ​ണ്?
18.​ ​ഇ​ന്ത്യ​യി​ൽ​ ​ഗാ​ന്ധി​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ത്തെ​ ​സ​ത്യാ​ഗ്ര​ഹം​ ​എ​വി​ടെ​ ​വ​ച്ചാ​യി​രു​ന്നു?
19.​ ​നി​ങ്ങ​ൾ​ ​എ​നി​ക്ക് ​ര​ക്തം​ ​ത​രൂ​ ​ഞാ​ൻ​ ​നി​ങ്ങ​ൾ​ക്ക് ​സ്വാ​ത​ന്ത്ര്യം​ ​ത​രാം​ ​എ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​നേ​താ​വ്?
20.​ ​ഇ​ന്ത്യ​യി​ൽ​ ​ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ​ ​രൂ​പം​ ​കൊ​ണ്ട​ ​ആ​ദ്യ​ ​സം​സ്ഥാ​നം?
21.​ ​ഇ​ന്ത്യ​യി​ൽ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യ​പി​ച്ച​ ​വ​ർ​ഷം?
22.​ ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യു​ടെ​ ​ഓ​ണ​റ​റി​ ​ഗ്രൂ​പ്പ് ​ക്യാ​പ്ട​ൻ​ ​പ​ദ​വി​ ​ല​ഭി​ച്ച​ ​കാ​യി​ക​താ​രം?
23.​ ​ചോ​ള​രാ​ജാ​ക്ക​ന്മാ​രു​ടെ​ ​രാ​ജ​കീ​യ​ ​മു​ദ്ര?
24.​ ​ദ​ത്ത​വ​കാ​ശ​ ​നി​രോ​ധ​ന​ ​ന​യം​ ​ന​ട​പ്പി​ലാ​ക്കി​യ​താ​ര്?
25.​ ​ഇ​ന്ത്യ​യു​ടെ​ ​വ​ന്ദ്യ​വ​യോ​ധി​ക​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
26.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ട​ൽ​ത്തീ​ര​മു​ള്ള​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​നം?
27.​ ​അ​ധി​കാ​ര​ ​വി​കേ​ന്ദ്രീ​ക​ര​ണം​ ​ന​ട​പ്പി​ലാ​ക്കി​യ​തി​ൽ​ 2009​-​ 10​ ​വ​‌​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​സം​സ്ഥാ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ല​ഭി​ച്ച​ത്?
28.​ ​ദേ​ശീ​യ​ ​ഗ്രാ​മീ​ണ​ ​ആ​രോ​ഗ്യ​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഓ​രോ​ ​ജി​ല്ല​യി​ലും​ ​നി​യ​മി​ക്ക​പ്പെ​ടു​ന്ന​ ​അം​ഗീ​കൃ​ത​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ?
29.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ബാ​ല​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്?
30.​ ​സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സാ​യ​ ​ആ​ദ്യ​ ​മ​ല​യാ​ളി?
31.​ ​കേ​ര​ള​സ​ർ​ക്കാ​ർ​ 2004​ൽ​ ​ആ​രം​ഭി​ച്ച​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
32.​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ർ​ദ്ധ​സൈ​നി​ക​ ​വി​ഭാ​ഗം?
33.​ ​ഇ​ന്ത്യ​ൻ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​പി​താ​വ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
34.​ ​ഡ​ൽ​ഹി​ ​സിം​ഹാ​സ​ന​ത്തി​ലി​രു​ന്ന​ ​ആ​ദ്യ​വ​നി​ത​ ​സു​ൽ​ത്താ​ന​ ​റ​സി​യ​ ​ഏ​ത് ​രാ​ജ​വം​ശ​ത്തി​ൽ​പ്പെ​ട്ട​താ​ണ്?
35.​ ​പ്രാ​ചീ​ന​കാ​ല​ത്ത് ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശം​ ​ഭ​രി​ച്ചി​രു​ന്ന​ ​രാ​ജ​വം​ശം?
36.​ ​ഹോ​‌​ർ​ത്തു​സ് ​മ​ല​ബാ​റി​ക്ക​സ് ​എ​ന്ന​ ​സ​സ്യ​ശാ​സ്ത്ര​ ​ഗ്ര​ന്ഥം​ ​ആ​രു​ടെ​ ​സം​ഭാ​വ​ന​യാ​ണ്?
37.​ ​പ്രോ​ജ​ക്ട് ​ആ​രോ​ ​എ​ന്ന​ ​സം​രം​ഭം​ ​ഏ​ത് ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്?
38.​ ​ചാ​ർ​മി​നാ​ർ​ ​സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
39.​ ​രാ​ഷ്ട്രീ​യ​ ​മാ​ദ്ധ്യ​മി​ക് ​ശി​ക്ഷാ​ ​അ​ഭി​യാ​ൻ​ ​ഏ​ത് ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്?
40.​ ​കൊ​ച്ചി​ ​അ​ന്താ​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ളം​ ​എ​വി​ടെ​യാ​ണ്?
41.​ ​ലോ​ക​ത്തി​ലെ​ ​ഏ​ക​ ​ജൂ​ത​രാ​ഷ്ട്രം?
42.​ ​മ​നു​ഷ്യ​നി​ർ​മ്മി​ത​മാ​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കെ​ട്ടി​ട​മെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​ബു​ർ​ജ് ​ഖ​ലീ​ഫ​ ​എ​വി​ടെ​യാ​ണ്?
43.​ ​ഹി​മാ​ദ്രി​ ​എ​ന്ന​ ​പ​ര്യ​വേ​ഷ​ണ​കേ​ന്ദ്രം​ ​ഭൂ​മി​യു​ടെ​ ​ഏ​ത് ​മേ​ഖ​ല​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്?
44.​ ​മ​ത്സ്യ​ ​സ​മു​ദ്ര​ശാ​സ്ത്ര​പ​ഠ​ന​ത്തി​നാ​യി​ ​കേ​ര​ള​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ആ​സ്ഥാ​നം?
45.​ ​അ​ടി​സ്ഥാ​ന​ ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​ 2010​ ​ൽ​ ​U.​N.​O​ ​പ്ര​ഖ്യാ​പി​ച്ച​ത്?
46.​ ​അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ​കാ​‌​ർ​ബ​ൺ​ ​ഡൈ​ ​ഓ​ക്സൈ​ഡ് ​പു​റ​ന്ത​ള്ളു​ന്ന​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മേ​ൽ​ ​ചു​മ​ത്തു​ന്ന​ ​കാ​ർ​ബ​ൺ​ ​നി​കു​തി​ ​ആ​ദ്യ​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​രാ​ജ്യം?
47.​ ​ഇ​ന്ത്യ​യു​ടെ​ ​ദേ​ശീ​യ​ ​വി​നോ​ദം?
48.​ ​വൈ​റ്റ് ​ഹൗ​സ് ​ആ​രു​ടെ​ ​ഔ​ദ്യോ​ഗി​ക​വ​സ​തി​യാ​ണ്?
49.​ ​മ​ല​യാ​ള​ഭാ​ഷ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​ജ്ഞാ​ന​പീ​ഠം​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​എ​ഴു​ത്തു​കാ​ര​ൻ?
50.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വി​ല​ ​കു​റ​ഞ്ഞ​ ​നാ​നോ​കാ​റി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ൾ?

ഉത്തരങ്ങൾ

(1​)​ ​അ​രി​ഹി​ന്ത്
(2​)​ ​സൂ​പ്പ​ർ​ ​ബ​ഗ്
(3​)​ ​ഫെ​ബ്രു​വ​രി​ 2
(4​)​ ​എ​സ്.​ ​വൈ.​ ​ഖു​റേ​ഷി
(5​)​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്
(6​)​ ​ക​രു​നാ​ഗ​പ്പ​ള്ളി
(7​)​ ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​ ​വി​ളം​ബ​രം
(8​)​ ​ചി​ങ്ങം​ 1
(9​)​ ​ഡ​ൽ​ഹൗ​സി
(10​)​ ​ഇ​ന്ദു​ലേഖ
(11​)​ ​എം.​കെ.​ ​മേ​നോൻ
(12​)​ ​വി​ഷ്ണു​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി
(13​)​ ​ഡോ.​എം.​ ​ലീ​ലാ​വ​തി
(14​)​ ​എ​ഡ്യൂ​സാ​റ്റ്
(15​)​ ​സ്പെ​യിൻ
(16​)​ 1942
(17​)​ ​ബാ​ല​ ​ഗം​ഗാ​ധ​ര​തി​ല​കൻ
(18​)​ ​ച​മ്പാ​രൻ
(19​)​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സ്
(20​)​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്
(21​)​ 1975
(22​)​ ​സ​ച്ചി​ൻ​ ​ടെ​ന്റു​ൽ​ക്കർ
(23​)​ ​ക​ടുവ
(24​)​ ​ഡ​ൽ​ഹൗ​സി
(25​)​ ​ദാ​ദാ​ഭാ​യ് ​ന​വ​റോ​ജി
(26​)​ ​ഗു​ജ​റാ​ത്ത്
(27​)​ ​കേ​ര​ളം
(28​)​ ​ആശ
(29​)​ ​നെ​ടു​മ്പാ​ശേ​രി
(30​)​ ​കെ.​ജി.​ ​ബാ​ല​കൃ​ഷ്ണൻ
(31​)​ ​കൊ​ച്ചി
(32​)​ ​സി.​ആ​ർ.​പി.​എ​ഫ്
(33​)​ ​രാ​ജാ​റാം​ ​മോ​ഹ​ൻ​ ​റോ​യ്
(34​)​ ​അ​ടി​മ​വം​ശം
(35​)​ ​ചേ​ര​ന്മാർ
(36​)​ ​ഡ​ച്ചു​കാർ
(37​)​ ​ത​പാൽ
(38​)​ ​ഹൈ​ദ​രാ​ബാ​ദ്
(39​)​ ​പ്രൈ​മ​റി​ ​വി​ദ്യാ​ഭ്യാ​സം
(40​)​ ​നെ​ടു​മ്പാ​ശേ​രി
(41​)​ ​ഇ​സ്രാ​യേൽ
(42​)​ ​ദു​ബാ​യ്
(43​)​ ​ആ​‌​‌​ർ​ട്ടി​ക് ​പ്ര​ദേ​ശം
(44​)​ ​കൊ​ച്ചി
(45​)​ ​ശു​ദ്ധ​ജ​ല​ത്തി​നും​ ​
ശു​ചി​ത്വ​ത്തി​നു​മു​ള്ള​ ​അ​വ​കാ​ശം
(46​)​ ​ന്യൂ​സി​ലാ​ൻഡ്
(47​)​ ​ഹോ​ക്കി
(48​)​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ്
(49​)​ ​ജി.​ ​ശ​ങ്ക​ര​ക്കു​റു​പ്പ്
(50​)​ ​റ്റാ​റ്റാ​ ​(​T​a​t​a)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK, GK
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.