SignIn
Kerala Kaumudi Online
Saturday, 27 November 2021 5.01 AM IST

'കരുതലോടെ മുന്നോട്ട്': ഹോമിയോ മരുന്ന് വിതരണം

ctnr-photo
പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോപ്പതി ഇമ്മൂൺ ബൂസ്റ്റർ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ നിർവഹിക്കുന്നു

കൊല്ലം: പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മൂൺ ബൂസ്റ്റർ മരുന്നിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ നിർവഹിച്ചു. പൂതക്കുളം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ, പൂതക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു. പൂതക്കുളം സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഐ.എസ്. ലാലി സ്വാഗതവും പൂതക്കുളം ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് വിൻസി നന്ദിയും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.