SignIn
Kerala Kaumudi Online
Thursday, 25 April 2024 4.29 PM IST

1,000 കോടിയുടെ നിക്ഷേപത്തിന് ഹിന്ദു ഇക്കണോമിക് ഫോറം

hindu-forum
ഹിന്ദു ഇക്കണോമിക് ഫോറം ബിസിനസ് കോൺക്ലേവ് കുമരകത്ത് സംസ്ഥാന പ്രസിഡന്റ് എം.വി.ജിനൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 100-ാളം പ്രൊജക്ടുകൾ വഴി 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഹിന്ദു ഇക്കണോമിക് ഫോറം ബിസിനസ് കോൺക്ലേവ് തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കർമ്മസമിതികൾ രൂപീകരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി 150-ാളം വ്യാപാരി വ്യവസായികൾ പങ്കെടുത്തു.

കുമരകത്ത് നടന്ന ബിസിനസ് കോൺക്ലേവ് സംസ്ഥാന പ്രസിഡന്റ് എം.വി.ജിനൻ ഉദ്ഘാടനം ചെയ്തു. സൗത്ത് സെൻട്രൽ സോൺ പ്രസിഡന്റ് പി.ജെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.കെ.ഷൈജുലാൽ, രഞ്ജു ഗോപിനാഥ്, ഡോ. വിനു കുമാർ, മൈതാനം വിജയൻ, രവി കൃഷ്ണൻ, വിധുകുമാർ, സുരേഷ് നമ്പ്യാർ, ബിനോയ് പി.നായർ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HINDUECONOMICFORUM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.