SignIn
Kerala Kaumudi Online
Sunday, 22 May 2022 3.21 AM IST

സ്‌കൂൾ വിദ്യാർഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് 31 വരെ

booster

കോട്ടയം: സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പ് എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇമ്മ്യൂൺ ബൂസ്റ്റർ നൽകുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതി 31 വരെ നീട്ടി. എല്ലാ ഗ്രാമപഞ്ചായത്തിലെയും സർക്കാർ, ആയുഷ് ഡിസ്‌പെൻസറികൾ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങൾ മരുന്നു വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കും. https: // ahims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിശ്ചിത ദിവസം കേന്ദ്രങ്ങളിൽനിന്നു മരുന്ന് ലഭ്യമാകും. ഓൺലൈൻ രജിസ്‌ട്രേഷന് സാധിക്കാത്തവർക്ക് കേന്ദ്രങ്ങളിൽ സ്‌പോട് രജിസ്‌ട്രേഷൻ നടത്താൻ സൗകര്യമുണ്ട്. മരുന്നു വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് 1800-599-2011 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, BOOSTER
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.