SignIn
Kerala Kaumudi Online
Friday, 19 April 2024 7.05 PM IST

ഓട്ടോ വെഞ്ചർ കാർ ക്ലബ്ബിന് പാവങ്ങാട് പുതിയ ബ്രാഞ്ച്

2
ഓട്ടോ വെഞ്ചർ കാർ ക്ലബ് പാവങ്ങാട് ബ്രാഞ്ച് ഹാനി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: യൂസ്ഡ് കാർ വിപണനരംഗത്ത് ഒരു പതിറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കൊടുവള്ളി ഓട്ടോ വെഞ്ചർ കാർ ക്ലബ് വിപുലീകരണ വഴിയിൽ. കാർ ക്ലബ്ബിന്റെ പുതിയ ബ്രാഞ്ച് കോഴിക്കോട് പാവങ്ങാട് പ്രവർത്തനം തുടങ്ങി.

ഷോറൂമിന്റെ ഉദ്ഘാടനം ലോക കാർ അവാർഡ് കോളമിസ്റ്റും ഓട്ടോമോട്ടിവ് ജേണലിസ്റ്റുമായ ഹാനി മുസ്തഫ നിർവഹിച്ചു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ ആദ്യവില്പനയ്ക്ക് തുട

ക്കമിട്ട് കാർ കൈമാറി.

വാറന്റിയോടു കൂടിയ നിരവധി വാഹനങ്ങൾ ഇവിടെ ലഭ്യമാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ആകർഷകമായ ഫിനാൻസ് സ്കീമുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം: 75930 08200,​ 75930 08400,​75930 08900.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.