SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.54 PM IST

ശ്രീജേഷും നീരജും ഉൾപ്പെടെ 11 പേർക്ക് ഖേൽ രത്ന ശുപാർശ

sree

ന്യൂഡൽഹി: ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച നീരജ് ചോപ്രയും ഹോക്കിയിൽ രാജ്യത്തിന് വെങ്കലം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷും ഉൾപ്പെടെ 11 താരങ്ങളെ ഖേൽരത്ന പുരസ്കാരത്തിന് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. 35 താരങ്ങളെ അർജുന അവാർഡിനും 17 പരിശീലകരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശുപാർശ ചെയ്തു. മലയാളി ബോക്സിംഗ് താരം കെ.സി.ലേഖയെ ധ്യാൻ ചന്ദ് പുരസ്കാരത്തിനായും നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.