SignIn
Kerala Kaumudi Online
Thursday, 07 July 2022 10.28 AM IST

വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

scholarship

ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കൾ, ഭാര്യമാർ എന്നിവരിൽ സാങ്കേതിക- തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്
എ.എഫ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനമോ അതിലധികമോ മാർക്ക് ലഭിച്ചവരായിരിക്കണം. രണ്ടു തവണ ഇതേ സ്‌കോളർഷിപ്പ് ലഭിച്ചവരെ പരിഗണിക്കില്ല. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം നവംബർ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം. ഫോൺ: 0477 2245673.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.