തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷത്തിൽ 10,12 ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് / എ 1 ലഭിച്ച വിമുക്തഭടന്മാരുടെ മക്കൾക്ക് നൽകി വരുന്ന ടോപ് സ്കോറർ ഗ്രാന്റിനായുള്ള അപേക്ഷ 30ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04712472748.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |